പ്രൊഫ.എം .കെ. സാനു അനുസ്മരണം നടത്തി

0
13

ആലുവ : തുരുത്ത് റോട്ടറി ഗ്രാമദളം ലൈബ്രറിയുടെ നേതൃത്വത്തിൽ പ്രൊഫ.എം .കെ. സാനു അനുസ്മരണം നടത്തി. കിലേ ചെയർമാൻ കെ.എൻ.ഗോപിനാഥ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡൻ്റ് പി.സി.സതീഷ് കുമാർ അധ്യക്ഷനായി. ഡോ.മഞ്ജു അജിത്ത്കുമാർ , കെ.ഇ. നിഷ, കെ.പി.അശോകൻ, എസ്.രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. 2024-25 അധ്യയന വർഷം എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും A+ കരസ്ഥമാക്കിയ തുരുത്ത് ഗ്രാമത്തിലെ വിദ്യാർത്ഥികൾക്ക് ലൈബ്രറി ക്യാഷ് അവാർഡും, സർട്ടിഫിക്കറ്റും, ആയില്യം രാജശേഖരൻ മെമ്മോറിയൽ പുരസ്കാരവും നൽകി അനുമോദിച്ചു. ഓണപ്പൂക്കള മത്സര വിജയികളായ വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here