ക്ഷേത്രം പൊളിക്കാൻ ശ്രമം,​ തടഞ്ഞ് വിശ്വാസികൾ

0
4

ആലുവ: നഷ്ടത്തെ തുടർന്ന് വർഷങ്ങൾക്ക് മുമ്പ് അടച്ചുപൂട്ടിയ ആലുവ കാത്തായി കോട്ടൺ മിൽ വളപ്പിൽ ഉണ്ടായിരുന്ന ഗണപതി കോവിൽ ജെ.സി.ബി ഉപയോഗിച്ച് പൊളിക്കാൻ ശ്രമിച്ചത് വി.എച്ച്.പി പ്രവർത്തകരുടെ നേതൃത്വത്തിൽ വിശ്വാസികൾ തടഞ്ഞു. സ്ഥലത്തെത്തിയ പൊലീസ് ജെ.സി.ബി കസ്റ്റഡിയിലെടുക്കുകയും കമ്പനിയുടെ ഗേറ്റ് താഴിട്ട് പൂട്ടുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here