താമരക്കൃഷിയുടെ വിപണന സാധ്യത 
ഉപയോഗപ്പെടുത്തണം: മന്ത്രി പി പ്രസാദ്

0
5

നെടുമ്പാശേരി: താമരക്കൃഷിയുടെ വിപണി സാധ്യത കർഷകർ ഉപയോഗപ്പെടുത്തണമെന്ന് മന്ത്രി പി പ്രസാദ്. നെടുമ്പാശേരി പഞ്ചായത്തിലെ മധുരപ്പുറം, മള്ളുശേരി, പറമ്പുശേരി, മാഞ്ഞാലിത്തോട് പാടശേഖരത്തിൽ ആരംഭിച്ച താമരക്കൃഷി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. നെടുമ്പാശേരി പഞ്ചായത്ത് പ്രസിഡന്റ് എ വി സുനിൽ അധ്യക്ഷനായി.

അൻവർ സാദത്ത് എംഎൽഎ മുഖ്യാതിഥിയായി. പാറക്കടവ് ബ്ലോക്ക് പ്രസിഡന്റ്‌ ടി വി പ്രദീഷ്, ശോഭ ഭരതൻ, സഞ്ജു സൂസൻ മാത്യു, എം ജെ ജോമി എന്നിവർ സംസാരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here