കായകല്പ അവാർഡ് ചെങ്ങമനാടിന്

0
3

ചെങ്ങമനാട്: ജനകീയ ആരോഗ്യകേന്ദ്രങ്ങൾക്കുള്ള 2024-2025 ലെ ജില്ലാതല കായകല്പ അവാർഡ് (ഒന്നാം സ്ഥാനം) ചെങ്ങമനാട് ഗ്രാമപ്പഞ്ചായത്തിലെ അഞ്ചാം വാർഡിലെ പുതുവാശ്ശേരി ജനകീയ ആരോഗ്യകേന്ദ്രത്തിന് ലഭിച്ചു. ഒരുലക്ഷം രൂപയാണ് സമ്മാനത്തുക. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ആരോഗ്യമന്ത്രി വീണാജോർജിൽ നിന്നും ചെങ്ങമനാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജയാ മുരളീധരൻ, വാർഡ് അംഗം ഇ.ഡി. ഉണ്ണികൃഷ്ണൻ, പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് സാമൂഹികാരോഗ്യ കേന്ദ്രം പിആർഒ സംഗീതാ ജോൺ, ചെങ്ങമനാട് ജൂനിയർ പബ്ളിക് ഹെൽത്ത് നഴ്സ് സുജനാ വിശ്വംഭരൻ എന്നിവർ അവാർഡ് ഏറ്റുവാങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here