ആലുവ ഉപജില്ലാ കലോത്സവം ആരംഭിച്ചു

0
8

ആലുവ: ആലുവ ഉപജില്ലാ സ്കൂൾ കലോത്സവം അൻവർ സാദത്ത് എംഎൽഎ ഉദ്ഘാടനം ചെയ്തു.

ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സനൂജാഷംസു, ആലുവ സ്ഥിരം സമിതി അധ്യക്ഷരായ ലത്തീഫ് പൂഴിത്തറ, മിനിബൈജു, ലിസാജോൺസൺ, കൗൺസിലർ ജയകുമാർ, ജനറൽ കൺവീനർ ബിന്ദു, ബിപിസി സോണിയ, എച്ച്എം ഫോറം സെക്രട്ടറി നവാസ്, അധ്യാപകസംഘടനാ പ്രതിനിധികളായ ദിവ്യാദിവാകരൻ, ആന്റണി ജോസഫ്, മാർട്ടിൻ ജോസഫ്, മുർഷിദ് എളയൂർ, ഷാഫി, അബ്ദുൽ നാസർ എന്നിവർ സംസാരിച്ചു.

അവാർഡ് ജേതാവായ അധ്യാപകൻ ജബ്ബാറിനെ ആദരിച്ചു. കലോത്സവം ബുധനാഴ്ച സമാപിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here