തുക അനുവദിച്ചു

0
6

ആലുവ : ചൂർണിക്കര പഞ്ചായത്തിലെ സ്റ്റാൻഡേഡ്‌ പോട്ടറീസ് വർക്സ് എൽപി സ്കൂളിൽ പുതിയ അടുക്കളയും ഡൈനിങ് ഹാളും നിർമിക്കുന്നതിനായി 14.2 ലക്ഷം രൂപയും 98-ാം നമ്പർ അങ്കണവാടിക്ക് പുതിയ കെട്ടിടം നിർമിക്കുന്നതിനായി 41.10 ലക്ഷം രൂപയും അനുവദിച്ചു. അൻവർ സാദത്ത് എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നാണ് തുക അനുവദിച്ചത്. നിർമാണത്തിന് ഭരണാനുമതി ലഭിച്ചതായി എംഎൽഎ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here