ഭ​ർ​ത്താ​വി​ന് ര​ണ്ടാ​മ​ങ്കം; ഭാ​ര്യ​യ്ക്ക് ക​ന്നി​യ​ങ്കം

0
20

ആ​ലു​വ: ര​ണ്ടു പ​തി​റ്റാ​ണ്ട് ക​ഴി​ഞ്ഞ് ഭ​ര്‍​ത്താ​വ് തെ​ര​ഞ്ഞെ​ടു​പ്പ് ഗോ​ദ​യി​ല്‍ വീ​ണ്ടു​മി​റ​ങ്ങി​യ​പ്പോ​ള്‍ ഒ​പ്പം സ്ഥാ​നാ​ർ​ഥി​യാ​യി ഭാ​ര്യ​യും രം​ഗ​ത്ത്. ബി​ജെ​പി നോ​ര്‍​ത്ത് ജി​ല്ലാ വൈ​സ്പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​യ എ. ​സെ​ന്തി​ല്‍​കു​മാ​ര്‍ കീ​ഴാ​ട് ഡി​വി​ഷ​നി​ല്‍ നി​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലേ​ക്കും ഭാ​ര്യ ആ​ര്‍. ഭ​വാ​നി കീ​ഴ്മാ​ട് പ​ഞ്ചാ​യ​ത്തി​ലെ ചു​ണ​ങ്ങം​വേ​ലി വെ​സ്റ്റ് 17-ാം വാ​ര്‍​ഡി​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലേ​ക്കു​മാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്.

സെ​ന്തി​ല്‍​കു​മാ​ര്‍ 20 വ​ര്‍​ഷം മു​ന്പ് വാ​ഴ​ക്കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലേ​ക്ക് മ​ത്സ​രി​ച്ചി​ട്ടു​ണ്ട്. ഭ​വാ​നി ആ​ദ്യ​മാ​യാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. ഉ​പ​രാ​ഷ്ട്ര​പ​തി സി.​പി. രാ​ധാ​കൃ​ഷ്ണ​ന്‍ ഇ​വ​രു​ടെ വീ​ട്ടി​ല്‍ സ​ന്ദ​ര്‍​ശി​ക്കു​ക​യും ഭ​ക്ഷ​ണം ക​ഴി​ക്കു​ക​യും ചെ​യ്തി​രു​ന്നു. സെ​ന്തി​ല്‍ ഏ​റെ​ക്കാ​ല​മാ​യി ബി​ജെ​പി നേ​തൃ​നി​ര​യി​ലു​ണ്ട്. ഭ​വാ​നി കു​ടും​ബ​ശ്രീ പ്ര​വ​ര്‍​ത്ത​ക​യാ​ണ്. ചി​ല മേ​ഖ​ല​ക​ളി​ല്‍ ഇ​രു​വ​രും ഒ​പ്പ​മാ​ണ് വോ​ട്ട് ചോ​ദി​ക്കു​ന്ന​ത്.

LEAVE A REPLY

Please enter your comment!
Please enter your name here