ആ​ലു​വ​യി​ൽ പ്ര​ചാ​ര​ണ​ത്തി​ൽ​നി​ന്ന് വി​ട്ടു​നി​ൽ​ക്കു​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് 

0
5

ആ​ലു​വ: ഇ​രു​പ​ത്തി​നാ​ല് സീ​റ്റു​ക​ൾ വ​ർ​ധി​ച്ചി​ട്ടും ആ​ലു​വ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ ഒ​രു സ്ഥാ​നാ​ർ​ഥി​യെ​പോ​ലും അ​നു​വ​ദി​ക്കാ​തി​രു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് യു​ഡി​എ​ഫി​ന്‍റെ എ​ല്ലാ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ളി​ൽ നി​ന്നും വി​ട്ടു​നി​ൽ​ക്കാ​ൻ കേ​ര​ള കോ​ൺ​ഗ്ര​സ് ആ​ലു​വ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മ​റ്റി തീ​രു​മാ​നി​ച്ചു.

യു​ഡി​എ​ഫി​ലെ മൂ​ന്നാ​മ​ത്തെ ക​ക്ഷി​യാ​യ കേ​ര​ള കോ​ൺ​ഗ്ര​സി​നെ കോ​ൺ​ഗ്ര​സ് വ​ഞ്ചി​ച്ചെ​ന്ന് യോ​ഗം ആ​രോ​പി​ച്ചു. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി മാ​ഞ്ഞൂ​രാ​ൻ അ​ധ്യ​ക്ഷ​നാ​യി. സ​മാ​ന​രീ​തി​യി​ൽ എ​തി​ർ​പ്പ് പ്ര​ക​ടി​പ്പി​ച്ച കേ​ര​ള കോ​ൺ​ഗ്ര​സ്- ജേ​ക്ക​ബ് വി​ഭാ​ഗ​ത്തി​ന് യു​ഡി​എ​ഫ് സെ​ക്ര​ട്ട​റി സ്ഥാ​നം ന​ൽ​കി ആ​ശ്വ​സി​പ്പി​ച്ചി​രു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here