ആലുവ : എറണാകുളം ജില്ലാ ടാക്സി ഡൈവേഴ്സ് യൂണിയൻ (സി.ഐ.ടി.യു ] ആലുവ റെയിൽവേ സ്റ്റേഷൻ യൂണിറ്റ് വാർഷിക സമ്മേളനവും, മെമ്പർഷിപ്പ് കാർഡ് വിതരണവും നടന്നു.യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി ടി വി രാജൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.മെബർഷിപ്പ് കാർഡ് വിതരണം സി.ഐ.ടിയു ആലുവ ഏരിയാ സെക്രട്ടറി പി.എം സഹീർ നിർവ്വഹിച്ചു.കെ.കെ ഹസൈനാർ അദ്ധ്യക്ഷത വഹിച്ചു. കാജാ മൂസ എം.എസ് സുനിൽ തുടങ്ങിയവർ സംസാരിച്ചു.

