എടത്തല പഞ്ചായത്തിൽ ബേബി ബെഡ്ഡുകൾ വിതരണം ചെയ്തു

0
8

എടത്തല: എം. എൽ. എ യുടെ പ്രത്യേക ഫണ്ട് ഉപയോഗിച്ച് എടത്തല പഞ്ചായത്തിലെ അംഗൻവാടികളിലെ കുഞ്ഞുങ്ങളുടെ ഉപയോഗത്തിനായി വാങ്ങിയ ബേബി ബെഡുകളുടെ വിതരണോത്ഘാടനം നടന്നു. എടത്തല പഞ്ചായത്ത് ഹാളിൽ കേരളം നിയമസഭാഗം അൻവർ സാദത്ത് ഉദ്ഘാടനം നിർവഹിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here