നെടുമ്പാശ്ശേരി
നെടുമ്പാശ്ശേരി പഞ്ചായത്തിലെ എല്ലാ സ്കൂളുകളും പുകയിലരഹിത വിദ്യാലയങ്ങളായി പ്രഖ്യാപിച്ചു. ഗവ. എൽപിഎസ് തുരുത്തിശ്ശേരി, എസ്‌വി എൽപിഎസ് മേയ്ക്കാട്, എൽപിഎസ് പൊയ്ക്കാട്ടുശ്ശേരി, എൽപിബിഎസ് അകപ്പറമ്പ്, എംഎഎച്ച്എസ് നെടുമ്പാശ്ശേരി, സെയ്ന്റ് ഫ്രാൻസിസ് അസീസി എച്ച്എസ്, വിദ്യാധിരാജ വിദ്യാഭവൻ സീനിയർ സെക്കൻഡറി സ്കൂൾ മേയ്ക്കാട് എന്നിവയാണ് പുകയിലരഹിത വിദ്യാലയങ്ങളായി പ്രഖ്യാപിച്ചത്.

