യാത്ര ചെയ്യാൻ സുഖം ട്രെയിൻ: മോഷ്ടിച്ച ബൈക്ക് റെയിൽവേ ട്രാക്കിൽ നിന്ന് പുഴയിലേക്ക് തള്ളി യുവാക്കൾ; ഒരാൾ പിടിയിൽ
ആലുവ: ദീർഘദൂര യാത്രയ്ക്ക് ബൈക്കിനേക്കാൾ നല്ലത് ട്രെയിനാണെന്ന് തിരിച്ചറിഞ്ഞതോടെ മോഷ്ടിച്ച ബൈക്ക് റെയിൽവേ ട്രാക്കിൽ നിന്ന് പുഴയിലേക്ക് തള്ളിയിട്ട സംഭവത്തിൽ യുവാവ് പിടിയിലായി. പെരുമ്പടപ്പ് വെള്ളിയത്തറ നാരായണൻ




