റൂറൽ ജില്ലാ പോലീസ് ആസ്ഥാനത്ത് ഭരണഭാഷാ പ്രതിജ്ഞയെടുത്തു

ആലുവ: ഭരണഭാഷാ വാരാഘോഷത്തോടനുബന്ധിച്ച് റൂറൽ ജില്ലാ പോലീസ് ആസ്ഥാനത്ത് ഭരണഭാഷാ പ്രതിജ്ഞയെടുത്തു. അഡീഷണൽ എസ്.പി. ടി.ബി. വിജയൻ ജീവനക്കാർക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശൻ ഭരണഭാഷാ വാരാഘോഷത്തിന്റെ പ്രാധാന്യം വിശദീകരിച്ച് സന്ദേശം നൽകി

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top