നിയന്ത്രണം വിട്ട കാർ കടകളിലേക്ക് പാഞ്ഞുകയറി
ആലുവ: ദേശീയപാതയിൽ ചൂർണിക്കര ഗാരേജ് ഭാഗത്ത് ടയർ പൊട്ടി നിയന്ത്രണം വിട്ട കാർ രണ്ട് കടകളിലേക്ക് ഇടിച്ചുകയറി. ഞായറാഴ്ച രാവിലെയായിരുന്നു അപകടം. ബെംഗളൂരുവിൽ നിന്ന് ആലപ്പുഴയിലേക്ക് ഹൗസ്‌ബോട്ട്
നിയന്ത്രണം വിട്ട കാർ കടകളിലേക്ക് പാഞ്ഞുകയറി Read More »










