Kanjoor

kanjoor st marys church

70 വയസ്സിനു മുകളിലുള്ളവരുടെ സംഗമം ഒക്ടോബർ 1ന്

കാഞ്ഞൂർ: സെന്റ് മേരീസ് ഫൊറോന പള്ളിയുടെ 1025-ാം വർഷ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വിവിധ ആത്മീയ, സാമൂഹിക, സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കും. ഒക്ടോബർ 1ന് രാജ്യാന്തര വയോജന

70 വയസ്സിനു മുകളിലുള്ളവരുടെ സംഗമം ഒക്ടോബർ 1ന് Read More »

whatsapp image 2026 09 29 at 7.05.49 pm 1024x768

തൂഫാൻ രണ്ടാംഘട്ട പദ്ധതി ഉദ്ഘാടനം ചെയ്തു

കാഞ്ഞൂർ: പഞ്ചായത്തിന്റെ നേതൃത്വത്തിൽ തൂഫാൻ രണ്ടാംഘട്ട തദ്ദേശതല പദ്ധതിയുടെ ഉദ്ഘാടനവും റാലിയും ‘തൂഫാൻ വാരിയേഴ്സ്’ പ്രഖ്യാപനവും നടത്തി. അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എം. വർഗീസ്

തൂഫാൻ രണ്ടാംഘട്ട പദ്ധതി ഉദ്ഘാടനം ചെയ്തു Read More »

whatsapp image 2026 09 29 at 7.05.49 pm 1024x768

ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

കാഞ്ഞൂർ: കാഞ്ഞൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിയുടെ ഭാഗമായി ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടിയും പതാക ഉയർത്തലും സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി ആഭ്യന്തര മന്ത്രിയുടെ ലഹരി

ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു Read More »

whatsapp image 2026 09 30 at 9.49.29 pm

കാഞ്ഞൂരിൽ അന്താരാഷ്ട്ര വയോജന ദിനാചരണം ഒക്ടോബർ 1ന്

കാഞ്ഞൂർ: കാഞ്ഞൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര വയോജന ദിനാചരണം ഒക്ടോബർ 1ന് നടക്കും. കാഞ്ഞൂർ എസ്.എൻ.ഡി.പി ഹാളിൽ നടക്കുന്ന പരിപാടി അൻവർ സാദത്ത് എംഎൽഎ ഉദ്ഘാടനം ചെയ്യും.

കാഞ്ഞൂരിൽ അന്താരാഷ്ട്ര വയോജന ദിനാചരണം ഒക്ടോബർ 1ന് Read More »

whatsapp image 2026 09 29 at 2.52.50 pm

കാഞ്ഞൂരിൽ ‘ഹാപ്പി അങ്കണവാടി’ പദ്ധതിക്ക് തുടക്കം

കാഞ്ഞൂർ: പഞ്ചായത്തിലെ നാലാം വാർഡിൽ കാലടി റോട്ടറി ക്ലബിന്റെ നേതൃത്വത്തിൽ ‘ഹാപ്പി അങ്കണവാടി’ പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഭാഗമായി അങ്കണവാടിയിലേക്ക് ഫാൻ, കിടക്കകൾ, പഠനോപകരണങ്ങൾ, കളിപ്പാട്ടങ്ങൾ തുടങ്ങിയവ

കാഞ്ഞൂരിൽ ‘ഹാപ്പി അങ്കണവാടി’ പദ്ധതിക്ക് തുടക്കം Read More »

സ്നേഹജ്യോതി ബോയ്സ് ഹോം സന്ദർശിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

കാഞ്ഞൂർ: പാറപ്പുറം സ്നേഹജ്യോതി ബോയ്സ് ഹോം മുഖ്യമന്ത്രി വി.ഡി. സതീശൻ സന്ദർശിച്ചു. മുഖ്യമന്ത്രിയുമായി കുട്ടികൾ വിശേഷങ്ങൾ പങ്കുവച്ചു. ടെലിവിഷനിൽ മാത്രം കണ്ടിരുന്ന മുഖ്യമന്ത്രിയെ നേരിൽ കാണാനായതിന്റെ സന്തോഷത്തിലായിരുന്നു

സ്നേഹജ്യോതി ബോയ്സ് ഹോം സന്ദർശിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ Read More »

നീർപ്പാലത്തിന്റെ കേടുപാടുകൾ പരിഹരിക്കണം; മുഖ്യമന്ത്രിക്ക് നിവേദനം

കാഞ്ഞൂർ: കാഞ്ഞൂർ–പാറപ്പുറം റോഡിന് കുറുകെയുള്ള നീർപ്പാലത്തിൽ വാഹനങ്ങൾ ഇടിച്ചുണ്ടായ കേടുപാടുകൾ അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കാഞ്ഞൂർ പഞ്ചായത്ത് മുഖ്യമന്ത്രി വി.ഡി. സതീശന് നിവേദനം നൽകി. റോഡിൽനിന്ന് മൂന്ന്

നീർപ്പാലത്തിന്റെ കേടുപാടുകൾ പരിഹരിക്കണം; മുഖ്യമന്ത്രിക്ക് നിവേദനം Read More »

തിരുനാൾ ആഘോഷ കമ്മിറ്റി രൂപീകരിച്ചു

കാഞ്ഞൂർ: സെന്റ് മേരീസ് ഫെറോന പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ ആഘോഷിക്കുന്നതിനായി കമ്മിറ്റി രൂപീകരിച്ചു. ഫെറോന വികാരി ഫാ. ജോയ് കണ്ണമ്പുഴ അധ്യക്ഷത വഹിച്ചു. കൈക്കാരന്മാരായ ജോസ്

തിരുനാൾ ആഘോഷ കമ്മിറ്റി രൂപീകരിച്ചു Read More »

ഫെറോന ബൈബിൾ കലോത്സവത്തിൽ തിരുഹൃദയ പള്ളി ജേതാക്കൾ

കാഞ്ഞൂർ: ഫെറോന ബൈബിൾ കലോത്സവത്തിൽ കളമ്പാട്ടുപുരം തിരുഹൃദയ പള്ളി 145 പോയിന്റ് നേടി ജേതാക്കളായി. 114 പോയിന്റ് നേടി മറ്റൂർ സെന്റ് ആന്റണീസ് പള്ളി രണ്ടാം സ്ഥാനവും

ഫെറോന ബൈബിൾ കലോത്സവത്തിൽ തിരുഹൃദയ പള്ളി ജേതാക്കൾ Read More »

Scroll to Top