whatsapp image 2026 09 30 at 9.49.29 pm

കാഞ്ഞൂരിൽ അന്താരാഷ്ട്ര വയോജന ദിനാചരണം ഒക്ടോബർ 1ന്

കാഞ്ഞൂർ: കാഞ്ഞൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര വയോജന ദിനാചരണം ഒക്ടോബർ 1ന് നടക്കും. കാഞ്ഞൂർ എസ്.എൻ.ഡി.പി ഹാളിൽ നടക്കുന്ന പരിപാടി അൻവർ സാദത്ത് എംഎൽഎ ഉദ്ഘാടനം ചെയ്യും.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ പോൾ അധ്യക്ഷത വഹിക്കും. വയോജനങ്ങളുടെ ക്ഷേമവും സാമൂഹിക പങ്കാളിത്തവും പ്രാധാന്യമാക്കി വിവിധ പരിപാടികളും ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കും.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top