ശ്രീമൂലനഗരം: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ശ്രീമൂലനഗരം യൂണിറ്റിന്റെ നേതൃത്വത്തിൽ ഒക്ടോബർ 2ന് മഹാത്മാഗാന്ധി അനുസ്മരണം സംഘടിപ്പിക്കും. പരിഷത്ത് സ്റ്റാളിൽ നടക്കുന്ന പരിപാടിയിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. സിറാജ് അധ്യക്ഷത വഹിക്കും.
എം.എൻ. ഉണ്ണികൃഷ്ണൻ, ഡോ. മോൻസി ജോൺ എന്നിവർ മുഖ്യാതിഥികളാകും.







