നെടുമ്പാശേരി: ദേശം എൻ.എസ്.എസ്. കരയോഗത്തിന്റെ നേതൃത്വത്തിൽ മഞ്ഞപ്പിത്ത പ്രതിരോധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഫാ. ജിനോ പാലത്തോട്ടത്തിൽ ഉദ്ഘാടനം ചെയ്തു. ബിജേഷ് ക്ലാസെടുത്തു.ല്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ശ്രീദേവി മധു, ലത ഗംഗാധരൻ, ഗിരിജ ഗോപൻ, പി.എൻ. അനുജൻ, പി. രവീന്ദ്രൻ നായർ, പി. നാരായണൻ നായർ, ആർ. ബാബുരാജ് എന്നിവർ പ്രസംഗിച്ചു.











