ആലുവയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

ആലുവ: കീഴ്മാട് പഞ്ചായത്തിലെ അമ്പലച്ചിറ പരിസരത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ചുണങ്ങംവേലിയിൽ വാടകയ്ക്ക് താമസിക്കുന്ന ജോമോൻ (40) ആണ് മരിച്ചത്.

പ്രാഥമിക അന്വേഷണത്തിൽ മരണത്തിൽ ദുരൂഹതയില്ലെന്നാണ് പോലീസ് വ്യക്തമാക്കിയത്. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top