police student cadet

ദാറുസ്സലാം ഹൈസ്‌കൂളിൽ എസ്.പി.സി യൂണിറ്റ് ഉദ്ഘാടനം ഇന്ന്

ചാലയ്ക്കൽ: ദാറുസ്സലാം ഹൈസ്‌കൂൾ ചാലയ്ക്കലിൽ പുതിയ എസ്.പി.സി (Student Police Cadet) യൂണിറ്റിന്റെ ഉദ്ഘാടനം ഇന്ന് നടക്കും. ഉച്ചയ്ക്ക് 12.30ന് നടക്കുന്ന ചടങ്ങ് ആലുവ എം.എൽ.എ അൻവർ സാദത്ത് ഉദ്ഘാടനം ചെയ്യും.

ചടങ്ങിൽ എറണാകുളം റൂറൽ അഡീഷണൽ എസ്.പി ആൻഡ് ഡി.എൻ.ഒ വിജയൻ ടി.ബി, ആലുവ ഈസ്റ്റ് സി.ഐ ഷമീർ പി.എം, എറണാകുളം റൂറൽ എസ്.ഐ ആൻഡ് എ.ഡി.എൻ.ഒ പി.എസ്.എം അഷ്റഫ്, ആലുവ ഈസ്റ്റ് എസ്.എച്ച്.ഒ രഞ്ജിത്ത് മാത്യു എന്നിവർ അതിഥികളായി പങ്കെടുക്കും.

ഒക്ടോബർ 3 ശനിയാഴ്ച ഉച്ചയ്ക്ക് 12.30നാണ് ഉദ്ഘാടനം.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top