കന്നിമാസ ആയില്യ പൂജയും അന്നദാനവും നടന്നു

കീഴ്മാട്: വെള്ളൂർ പാടം ഭഗവതി ക്ഷേത്രത്തിൽ കന്നിമാസത്തിലെ ആയില്യ പൂജയും അന്നദാനവും ഭക്തിനിർഭരമായി നടന്നു. ക്ഷേത്രം മേൽശാന്തി തിരുമേനിയുടെ നേതൃത്വത്തിലായിരുന്നു പൂജാകർമ്മങ്ങൾ.

ആയില്യ പൂജയിൽ നിരവധി ഭക്തർ പങ്കെടുത്തു. പൂജയ്ക്ക് ശേഷം ഭക്തർക്കായി അന്നദാനവും സംഘടിപ്പിച്ചു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top