‘പേരില്ല’ പുസ്തകത്തിന്റെ ഗ്രന്ഥകർത്താവ് സൽമാൻ ഫാരിസിന് ആദരം

ആലുവ: ‘പേരില്ല’ എന്ന പുസ്തകത്തിന്റെ ഗ്രന്ഥകർത്താവ് സൽമാൻ ഫാരിസിനെ ജമാഅത്തെ ഇസ്‌ലാമി ഏരിയ സമ്മേളനത്തിൽ ആദരിച്ചു. സാഹിത്യരംഗത്തെ അദ്ദേഹത്തിന്റെ സംഭാവനകൾ പരിഗണിച്ചാണ് ആദരിച്ചത്.

സമ്മേളനത്തിൽ ജമാഅത്തെ ഇസ്‌ലാമി ഭാരവാഹികളും പ്രവർത്തകരും പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top