അടുക്കളത്തോട്ടം പദ്ധതിയുമായി തുരുത്ത് പെരിയാർ റെസിഡൻസ് അസോസിയേഷൻ

ആലുവ: തുരുത്ത് പെരിയാർ റെസിഡൻസ് അസോസിയേഷനും വൈ.എം.സി.എ ആലുവ പ്രോജക്ടും സംയുക്തമായി നടപ്പാക്കുന്ന ‘വീട്ടിലൊരു അടുക്കളത്തോട്ടം’ പദ്ധതിയുടെ ഭാഗമായി കുടുംബങ്ങൾക്ക് സൗജന്യമായി പച്ചക്കറിത്തൈകൾ വിതരണം ചെയ്തു. ചെങ്ങമനാട്

അടുക്കളത്തോട്ടം പദ്ധതിയുമായി തുരുത്ത് പെരിയാർ റെസിഡൻസ് അസോസിയേഷൻ Read More »

മിനി കൂപ്പർ അപകടം: പ്രതിയെ ബോസ്റ്റൽ സ്കൂളിലേക്ക് അയച്ചത് തെറ്റായ സന്ദേശമെന്ന് സിപിഐഎം

നെടുമ്പാശ്ശേരി: അത്താണിയിൽ മദ്യലഹരിയിൽ അമിതവേഗത്തിൽ മിനി കൂപ്പർ കാറിടിച്ച് മൂന്ന് പേർ മരിച്ച കേസിലെ ഒന്നാം പ്രതി സുഹൈൽ സജീവിനെ കാക്കനാട് ബോസ്റ്റൽ സ്കൂളിലേക്ക് റിമാൻഡ് ചെയ്തത്

മിനി കൂപ്പർ അപകടം: പ്രതിയെ ബോസ്റ്റൽ സ്കൂളിലേക്ക് അയച്ചത് തെറ്റായ സന്ദേശമെന്ന് സിപിഐഎം Read More »

സത്യസന്ധതയുടെ മാതൃകയായി സജീവ്; ബാഗ് തിരികെ നൽകി

ആലുവ: പാസ്പോർട്ടും മടക്കയാത്രാ ടിക്കറ്റും വിലപിടിപ്പുള്ള വസ്തുക്കളുമടങ്ങിയ ബാഗ് ഓട്ടോറിക്ഷയിൽ മറന്നുവെച്ച യാത്രക്കാരന് തുണയായി ഡ്രൈവർ സജീവിന്റെ സത്യസന്ധത. ബാഗ് കണ്ടെത്തിയ ഉടൻ ആലുവ പൊലീസ് സ്റ്റേഷനിലെത്തിച്ച്

സത്യസന്ധതയുടെ മാതൃകയായി സജീവ്; ബാഗ് തിരികെ നൽകി Read More »

മക്കൾ വിദേശത്ത്; വീട്ടിൽ തനിച്ചായി വയോധികർ

സ്നേഹവും കരുതലും കാത്ത് ഒരു കൂട്ടം ജീവിതങ്ങൾ ആലുവ: വീടുനിറയെ മക്കളുടെ കളിചിരികളും കൊച്ചുവർത്തമാനങ്ങളും നിറഞ്ഞിരുന്ന കാലം. ഇന്ന് ആ വീടുകളിൽ പലതിലും നിശ്ശബ്ദത മാത്രം. മക്കൾ

മക്കൾ വിദേശത്ത്; വീട്ടിൽ തനിച്ചായി വയോധികർ Read More »

ദേശീയ വെറ്ററൻ ചാമ്പ്യൻഷിപ്പ്: ജോസ് മാവേലിക്ക് നാലാം തവണയും കിരീടം

ആലുവ: അഞ്ചാമത് ദേശീയ വെറ്ററൻ ചാമ്പ്യൻഷിപ്പിൽ നാല് സ്വർണമടക്കം അഞ്ച് മെഡലുകൾ നേടി ജോസ് മാവേലി നാലാം തവണയും ദേശീയ ചാമ്പ്യനായി. കോയമ്പത്തൂർ നെഹ്റു സ്റ്റേഡിയത്തിൽ വെറ്ററൻ

ദേശീയ വെറ്ററൻ ചാമ്പ്യൻഷിപ്പ്: ജോസ് മാവേലിക്ക് നാലാം തവണയും കിരീടം Read More »

നെടുമ്പാശ്ശേരി അപകടമരണം: പരിശോധനാഫലത്തിനു ശേഷം തുടർനടപടി

നെടുമ്പാശ്ശേരി: അത്താണിയിൽ മിനി കൂപ്പർ കാറിടിച്ച് മൂന്ന് യുവാക്കൾ മരിച്ച സംഭവത്തിൽ പരിശോധനാഫലങ്ങൾ ലഭിച്ചശേഷം കൂടുതൽ വകുപ്പുകൾ ചുമത്തുന്നതുൾപ്പെടെയുള്ള തുടർനടപടികൾ സ്വീകരിക്കുമെന്ന് എസ്.പി. സുദർശൻ കെ.എസ്. അറിയിച്ചു.

നെടുമ്പാശ്ശേരി അപകടമരണം: പരിശോധനാഫലത്തിനു ശേഷം തുടർനടപടി Read More »

ദേവികയുടെ മരണം: കൊലക്കുറ്റം ചുമത്തണമെന്ന് കുടുംബം

കൊച്ചി: നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ കാറിടിച്ചുണ്ടായ അപകടത്തിൽ മരിച്ച ദേവികയുടെ കുടുംബം പ്രതി സുഹൈലിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ടു. തങ്ങൾക്ക് സംഭവിച്ച ദുരന്തം മറ്റൊരു കുടുംബത്തിനും ഉണ്ടാകരുതെന്ന്

ദേവികയുടെ മരണം: കൊലക്കുറ്റം ചുമത്തണമെന്ന് കുടുംബം Read More »

കൺമുന്നിൽ സുഹൃത്തുക്കൾക്ക് ദാരുണാന്ത്യം; നടുക്കം മാറാതെ സഹപ്രവർത്തകർ

നെടുമ്പാശേരി: അമിതവേഗത്തിലെത്തിയ കാർ സ്കൂട്ടറിലിടിച്ച് സുഹൃത്തുക്കൾ കൺമുന്നിൽ തെറിച്ചുവീണ് മരിച്ചതിന്റെ ഞെട്ടലിലാണ് സഹപ്രവർത്തകനായ പ്രിയാദ്. വിമാനത്താവള പരിസരത്ത് രാത്രി കറങ്ങാനെത്തിയ അഞ്ചംഗ സംഘത്തിലെ മൂന്ന് യുവാക്കളാണ് അപകടത്തിൽ

കൺമുന്നിൽ സുഹൃത്തുക്കൾക്ക് ദാരുണാന്ത്യം; നടുക്കം മാറാതെ സഹപ്രവർത്തകർ Read More »

ശ്രീനാരായണഗിരിയിൽ ജസ്റ്റിസ് കെ.കെ. ഉഷ അനുസ്മരണം

ആലുവ: തോട്ടുമുഖം ശ്രീനാരായണ സേവികാ സമാജത്തിന്റെ നേതൃത്വത്തിൽ ശ്രീനാരായണഗിരി ഇ-ലൈബ്രറിയുടെയും സംയുക്താഭിമുഖ്യത്തിൽ ആലുവയിൽ ജസ്റ്റിസ് കെ.കെ. ഉഷ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. ശ്രീനാരായണഗിരിയിൽ നടന്ന പരിപാടി ജസ്റ്റിസ്

ശ്രീനാരായണഗിരിയിൽ ജസ്റ്റിസ് കെ.കെ. ഉഷ അനുസ്മരണം Read More »

പ്രായപൂർത്തിയാകാത്ത കുട്ടിയെ തട്ടിക്കൊണ്ടുപോയി മർദിച്ചു; രണ്ടുപേർ അറസ്റ്റിൽ

ആലുവ: കുന്നത്തേരിയിൽ വാടകയ്ക്ക് താമസിക്കുന്ന 15 വയസ്സുകാരനെ വീട്ടിൽനിന്ന് തട്ടിക്കൊണ്ടുപോയി മർദിക്കുകയും ബ്ലേഡ് ഉപയോഗിച്ച് പരിക്കേൽപ്പിക്കുകയും ചെയ്ത കേസിൽ രണ്ടുപേർ അറസ്റ്റിൽ. കാക്കനാട് വികാസവാണി വെളുത്തേടത്തുപറമ്പിൽ മുൻസിർ

പ്രായപൂർത്തിയാകാത്ത കുട്ടിയെ തട്ടിക്കൊണ്ടുപോയി മർദിച്ചു; രണ്ടുപേർ അറസ്റ്റിൽ Read More »

നെടുമ്പാശ്ശേരി അപകടം: സുഹൈൽ മദ്യപിച്ചത് മൂന്ന് ബാറുകളിൽ നിന്ന്

ആലുവ: നെടുമ്പാശ്ശേരിയിൽ വാഹനാപകടത്തിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ കേസിലെ പ്രതി സുഹൈൽ മദ്യം കഴിച്ച മൂന്ന് ബാറുകൾ തിരിച്ചറിഞ്ഞതായി റിപ്പോർട്ട്. രാവിലെ വൈറ്റിലയിലെ ബാറിൽ നിന്നും പിന്നീട്

നെടുമ്പാശ്ശേരി അപകടം: സുഹൈൽ മദ്യപിച്ചത് മൂന്ന് ബാറുകളിൽ നിന്ന് Read More »

അൽ മനാർ സ്കൂളിൽ വാട്ടർ കൂളർ സ്ഥാപിച്ചു

ആലുവ: കുഴിവേലിപ്പടി കെ.എം.ഇ.എ. അൽ മനാർ സ്കൂളിലെ എൽ.പി. ബ്ലോക്കിൽ വിദ്യാർഥികൾക്കായി വാട്ടർ കൂളർ സ്ഥാപിച്ചു. പരേതനായ വെളിയത്ത് വി.എ. മുഹമ്മദിന്റെ ഓർമയ്ക്കായി മകൾ വി.എം. സമീന

അൽ മനാർ സ്കൂളിൽ വാട്ടർ കൂളർ സ്ഥാപിച്ചു Read More »

അത്താണി അപകടം: മൂന്ന് മരണം; ഡ്രൈവർക്കെതിരെ അന്വേഷണം

കൊച്ചി: നെടുമ്പാശേരി അത്താണിയിൽ അമിതവേഗത്തിലെത്തിയ ആഡംബര കാർ സ്കൂട്ടറിലിടിച്ച് മൂന്ന് പേർ മരിച്ച സംഭവത്തിൽ കാർ ഡ്രൈവർ സുഹൈൽ സജീവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കർണാടക സ്വദേശി ഇജാസ്,

അത്താണി അപകടം: മൂന്ന് മരണം; ഡ്രൈവർക്കെതിരെ അന്വേഷണം Read More »

ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധി സംഗമം ആലുവയിൽ

ആലുവ: കേരള ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ സംഘടിപ്പിച്ച ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികളുടെ പ്രഥമ മഹാസംഗമം മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് കോട്ടയിൽ രാധാകൃഷ്ണൻ

ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധി സംഗമം ആലുവയിൽ Read More »

മമ്മൂട്ടിയുടെ കരുതൽ; നേപ്പാളി ബാലന് രാജഗിരിയിൽ സൗജന്യ ചികിത്സ

ആലുവ: ഹൃദയവൈകല്യം മൂലം പഠനം മുടങ്ങിയ നേപ്പാൾ സ്വദേശിയായ 17-കാരൻ ബിക്രമിന് തുണയായി നടൻ മമ്മൂട്ടിയും കൽപ്പറ്റ മുൻ എം.എൽ.എ സി.കെ. ശശീന്ദ്രനും. മമ്മൂട്ടിയുടെ കെയർ ആൻഡ്

മമ്മൂട്ടിയുടെ കരുതൽ; നേപ്പാളി ബാലന് രാജഗിരിയിൽ സൗജന്യ ചികിത്സ Read More »

കാഴ്ചപരിമിതർക്കായി അസിസ്റ്റീവ് ടെക്നോളജി പ്രദർശനം

ആലുവ: കാഴ്ചപരിമിതരുടെ സ്വയംപര്യാപ്തതയും സാമൂഹിക പങ്കാളിത്തവും ലക്ഷ്യമിട്ട് കീഴ്മാട് സ്കൂൾ ഫോർ ദി ബ്ലൈൻഡിൽ സാങ്കേതികവിദ്യാ പ്രദർശനം ആരംഭിച്ചു. ‘സീ എ വിഷൻ സൊല്യൂഷൻസ് വീക്ക്’ എന്ന

കാഴ്ചപരിമിതർക്കായി അസിസ്റ്റീവ് ടെക്നോളജി പ്രദർശനം Read More »

അഞ്ചര വർഷത്തിന് ശേഷം ആലുവ പോസ്റ്റ് മെട്രിക് ഹോസ്റ്റൽ പ്രവർത്തനോദ്ഘാടനം

ആലുവ: മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത് അഞ്ചര വർഷത്തോളം അടച്ചിട്ടിരുന്ന ആലുവ പോസ്റ്റ് മെട്രിക് ഹോസ്റ്റലിന്റെ രണ്ടാംഘട്ട പ്രവർത്തനോദ്ഘാടനം നടന്നു. മന്ത്രി കെ. എ.

അഞ്ചര വർഷത്തിന് ശേഷം ആലുവ പോസ്റ്റ് മെട്രിക് ഹോസ്റ്റൽ പ്രവർത്തനോദ്ഘാടനം Read More »

രക്തമൂലകോശം ദാനം ചെയ്ത് അദ്നാൻ പി. നസീഫ്

ആലുവ: ഗുരുതര രക്തരോഗം ബാധിച്ച രോഗിക്ക് രക്തമൂലകോശം ദാനം ചെയ്ത് മാതൃകയായി കെ.എം.ഇ.എ എൻജിനീയറിങ് കോളജിലെ രണ്ടാംവർഷ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് വിദ്യാർത്ഥി അദ്നാൻ പി.

രക്തമൂലകോശം ദാനം ചെയ്ത് അദ്നാൻ പി. നസീഫ് Read More »

വീട് ലഭിച്ചില്ല; കുടുംബം സമരത്തിൽ

ആലുവ: ആലുവയിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരിയുടെ കുടുംബം വീട് ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ചൂർണിക്കര ഗ്രാമപഞ്ചായത്തിന് മുന്നിൽ സമരത്തിനെത്തി. ചെറിയ കുട്ടികളുമായാണ് കുടുംബം പ്രതിഷേധിച്ചത്. ദുരന്തത്തിനിരയായ കുടുംബത്തിന് വീട്

വീട് ലഭിച്ചില്ല; കുടുംബം സമരത്തിൽ Read More »

അപകടഭീഷണിയായി വടവൃക്ഷം; നടപടിയില്ലെന്ന് നാട്ടുകാർ

നെടുമ്പാശേരി: ആലുവ–അങ്കമാലി ദേശീയപാതയിൽ ദേശം കവലയ്ക്ക് സമീപം റോഡിലേക്ക് ചാഞ്ഞുനിൽക്കുന്ന കൂറ്റൻ വടവൃക്ഷം അപകടഭീഷണി ഉയർത്തുന്നു. മരം മുറിച്ചുമാറ്റണമെന്ന് പലതവണ അധികൃതരോട് ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.

അപകടഭീഷണിയായി വടവൃക്ഷം; നടപടിയില്ലെന്ന് നാട്ടുകാർ Read More »

ചാലിൽകുളം മണ്ണിട്ട് നികത്തുന്നതിനെതിരെ സിപിഐ എം; നടപടി ആവശ്യപ്പെട്ടു

ആലുവ: എടത്തല പഞ്ചായത്തിലെ നൊച്ചിമ അടിവാരം പെട്രോൾ പമ്പിന് താഴെയുള്ള തണ്ണീർത്തടവും ചാലിൽകുളവും മണ്ണിട്ട് നികത്തുന്നതിനെതിരെ പ്രതിഷേധവുമായി സിപിഐ എം. പ്രദേശത്തെ പ്രധാന ജലസംഭരണ സ്രോതസ്സുകളിലൊന്നും പെരിയാർവാലി

ചാലിൽകുളം മണ്ണിട്ട് നികത്തുന്നതിനെതിരെ സിപിഐ എം; നടപടി ആവശ്യപ്പെട്ടു Read More »

121 വർഷത്തെ പാരമ്പര്യവുമായി ആലുവയിലെ ഗ്രാൻഡ് ഹോട്ടൽ; രുചിയിൽ വേറിട്ട ‘പൊറോട്ട പഫ്‌സ്’

ആലുവ: പൊറോട്ടയും പഫ്‌സും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട വിഭവങ്ങളാണ്. എന്നാൽ ഇവ രണ്ടും ചേർന്നൊരുക്കുന്ന വ്യത്യസ്തമായ രുചിക്കൂട്ടുമായി ഭക്ഷണപ്രേമികളെ ആകർഷിക്കുകയാണ് ആലുവയിലെ ദി ഗ്രാൻഡ് ഹോട്ടൽ. 121

121 വർഷത്തെ പാരമ്പര്യവുമായി ആലുവയിലെ ഗ്രാൻഡ് ഹോട്ടൽ; രുചിയിൽ വേറിട്ട ‘പൊറോട്ട പഫ്‌സ്’ Read More »

പ​ഞ്ച​ഗു​സ്തി​യി​ൽ​ ​നാ​ലാം​ ​ത​വ​ണ​യും നി​ധി​ൻ​ ​ആ​ന്റ​ണി​ക്ക് ​സ്വ​ർ​ണ​ ​തി​ള​ക്കം

ആ​ലു​വ​:​ ​പൊ​ലീ​സ് ​സേ​ന​യി​ൽ​ ​ജോ​ലി​യി​ൽ​ ​പ്ര​വേ​ശി​ച്ചി​ട്ട് ​അ​ഞ്ച് ​വ​ർ​ഷ​മെ​ ​പൂ​ർ​ത്തി​യാ​യി​ട്ടു​ള്ളു​വെ​ങ്കി​ലും​ ​റൂ​റ​ൽ​ ​ജി​ല്ലാ​ ​പൊ​ലീ​സി​ന്റെ​ ​അ​ഭി​മാ​ന​മാ​ണ് ​സി​വി​ൽ​ ​പൊ​ലീ​സ് ​ഓ​ഫീ​സ​ർ​ ​നി​ധി​ൻ​ ​ആ​ന്റ​ണി.​ ​അ​ഞ്ച് ​വ​ർ​ഷ​വും​ ​സം​സ്ഥാ​ന​

പ​ഞ്ച​ഗു​സ്തി​യി​ൽ​ ​നാ​ലാം​ ​ത​വ​ണ​യും നി​ധി​ൻ​ ​ആ​ന്റ​ണി​ക്ക് ​സ്വ​ർ​ണ​ ​തി​ള​ക്കം Read More »

വിമാനത്താവളത്തിൽ ദവഇന്ത്യ സ്റ്റോർ

നെടുമ്പാശേരി: കുറഞ്ഞ നിരക്കിൽ ഗുണമേന്മയുള്ള മരുന്നുകളും ആരോഗ്യ ഉത്പന്നങ്ങളും ലഭ്യമാക്കുന്ന ദവഇന്ത്യയുടെ സ്റ്റോർ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ സോട്ട ഹെൽത്ത്‌കെയർ ഗ്രൂപ്പ് സി.ഇ.ഒ ഡോ. സുജിത് പോൾ

വിമാനത്താവളത്തിൽ ദവഇന്ത്യ സ്റ്റോർ Read More »

ആവണംകോട് സരസ്വതി ക്ഷേത്രത്തിലെ നവരാത്രി ഉത്സവ ഒരുക്കങ്ങൾ പൂർത്തിയായി

നെടുമ്പാശേരി: ശ്രീശങ്കരാചാര്യർ ആദ്യാക്ഷരം കുറിച്ച ആവണംകോട് സരസ്വതി ക്ഷേത്രത്തിലെ നവരാത്രി ഉത്സവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഒക്ടോബർ 11 മുതൽ 21 വരെയാണ് നവരാത്രി ആഘോഷങ്ങൾ നടക്കുന്നത്. ഒക്ടോബർ

ആവണംകോട് സരസ്വതി ക്ഷേത്രത്തിലെ നവരാത്രി ഉത്സവ ഒരുക്കങ്ങൾ പൂർത്തിയായി Read More »

വ്യാജ നിയമന ഉത്തരവ് തയ്യാറാക്കിയെന്ന് പരാതി; എൻഎഡി ജീവനക്കാരനെതിരെ കേസ്

ആലുവ: എടത്തല കോമ്പാറയിലെ നേവൽ ആർമമെന്റ് ഡിപ്പോയിൽ (എൻഎഡി) ഉദ്യോഗസ്ഥന്റെ ഔദ്യോഗിക സീൽ ദുരുപയോഗം ചെയ്ത് വ്യാജ നിയമന ഉത്തരവ് തയ്യാറാക്കി വിശ്വാസവഞ്ചന നടത്തിയെന്ന പരാതിയിൽ ജീവനക്കാരനെതിരെ

വ്യാജ നിയമന ഉത്തരവ് തയ്യാറാക്കിയെന്ന് പരാതി; എൻഎഡി ജീവനക്കാരനെതിരെ കേസ് Read More »

ആലുവ ഫ്രൈഡേ ക്ലബിന് 50-ാം വാർഷികം; സുവർണജൂബിലി ആഘോഷം ഒക്ടോബർ 8ന്

ആലുവ: ആലുവ ഫ്രൈഡേ ക്ലബിന്റെ 50-ാം വാർഷികാഘോഷങ്ങൾക്ക് തുടക്കമാകുന്നു. സുവർണജൂബിലിയുടെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിക്കും. സാമൂഹിക, സാംസ്കാരിക മേഖലകളിൽ അഞ്ചു പതിറ്റാണ്ടായി സജീവമായി പ്രവർത്തിക്കുന്ന ആലുവ

ആലുവ ഫ്രൈഡേ ക്ലബിന് 50-ാം വാർഷികം; സുവർണജൂബിലി ആഘോഷം ഒക്ടോബർ 8ന് Read More »

Scroll to Top