പ്രതീക്ഷ കൈവിടരുതെന്ന് ഔസേപ്പച്ചൻ; രാജഗിരിയിൽ പീഡിയാട്രിക് ന്യൂറോമസ്കുലാർ ക്ലിനിക് ആരംഭിച്ചു
ആലുവ: കുട്ടികളിലെ നാഡീ-പേശി സംബന്ധമായ രോഗങ്ങളും തകരാറുകളും നേരത്തെ കണ്ടെത്തി വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതിനായി രാജഗിരി ആശുപത്രിയിൽ പീഡിയാട്രിക് ന്യൂറോമസ്കുലാർ ക്ലിനിക് ആരംഭിച്ചു. സംഗീതസംവിധായകൻ ഔസേപ്പച്ചൻ ക്ലിനിക്കിന്റെ



























