Lini Antony

ദേശീയ വെറ്ററൻ ചാമ്പ്യൻഷിപ്പ്: ജോസ് മാവേലിക്ക് നാലാം തവണയും കിരീടം

ആലുവ: അഞ്ചാമത് ദേശീയ വെറ്ററൻ ചാമ്പ്യൻഷിപ്പിൽ നാല് സ്വർണമടക്കം അഞ്ച് മെഡലുകൾ നേടി ജോസ് മാവേലി നാലാം തവണയും ദേശീയ ചാമ്പ്യനായി. കോയമ്പത്തൂർ നെഹ്റു സ്റ്റേഡിയത്തിൽ വെറ്ററൻ

ദേശീയ വെറ്ററൻ ചാമ്പ്യൻഷിപ്പ്: ജോസ് മാവേലിക്ക് നാലാം തവണയും കിരീടം Read More »

നെടുമ്പാശ്ശേരി അപകടമരണം: പരിശോധനാഫലത്തിനു ശേഷം തുടർനടപടി

നെടുമ്പാശ്ശേരി: അത്താണിയിൽ മിനി കൂപ്പർ കാറിടിച്ച് മൂന്ന് യുവാക്കൾ മരിച്ച സംഭവത്തിൽ പരിശോധനാഫലങ്ങൾ ലഭിച്ചശേഷം കൂടുതൽ വകുപ്പുകൾ ചുമത്തുന്നതുൾപ്പെടെയുള്ള തുടർനടപടികൾ സ്വീകരിക്കുമെന്ന് എസ്.പി. സുദർശൻ കെ.എസ്. അറിയിച്ചു.

നെടുമ്പാശ്ശേരി അപകടമരണം: പരിശോധനാഫലത്തിനു ശേഷം തുടർനടപടി Read More »

ദേവികയുടെ മരണം: കൊലക്കുറ്റം ചുമത്തണമെന്ന് കുടുംബം

കൊച്ചി: നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ കാറിടിച്ചുണ്ടായ അപകടത്തിൽ മരിച്ച ദേവികയുടെ കുടുംബം പ്രതി സുഹൈലിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ടു. തങ്ങൾക്ക് സംഭവിച്ച ദുരന്തം മറ്റൊരു കുടുംബത്തിനും ഉണ്ടാകരുതെന്ന്

ദേവികയുടെ മരണം: കൊലക്കുറ്റം ചുമത്തണമെന്ന് കുടുംബം Read More »

കൺമുന്നിൽ സുഹൃത്തുക്കൾക്ക് ദാരുണാന്ത്യം; നടുക്കം മാറാതെ സഹപ്രവർത്തകർ

നെടുമ്പാശേരി: അമിതവേഗത്തിലെത്തിയ കാർ സ്കൂട്ടറിലിടിച്ച് സുഹൃത്തുക്കൾ കൺമുന്നിൽ തെറിച്ചുവീണ് മരിച്ചതിന്റെ ഞെട്ടലിലാണ് സഹപ്രവർത്തകനായ പ്രിയാദ്. വിമാനത്താവള പരിസരത്ത് രാത്രി കറങ്ങാനെത്തിയ അഞ്ചംഗ സംഘത്തിലെ മൂന്ന് യുവാക്കളാണ് അപകടത്തിൽ

കൺമുന്നിൽ സുഹൃത്തുക്കൾക്ക് ദാരുണാന്ത്യം; നടുക്കം മാറാതെ സഹപ്രവർത്തകർ Read More »

ശ്രീനാരായണഗിരിയിൽ ജസ്റ്റിസ് കെ.കെ. ഉഷ അനുസ്മരണം

ആലുവ: തോട്ടുമുഖം ശ്രീനാരായണ സേവികാ സമാജത്തിന്റെ നേതൃത്വത്തിൽ ശ്രീനാരായണഗിരി ഇ-ലൈബ്രറിയുടെയും സംയുക്താഭിമുഖ്യത്തിൽ ആലുവയിൽ ജസ്റ്റിസ് കെ.കെ. ഉഷ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. ശ്രീനാരായണഗിരിയിൽ നടന്ന പരിപാടി ജസ്റ്റിസ്

ശ്രീനാരായണഗിരിയിൽ ജസ്റ്റിസ് കെ.കെ. ഉഷ അനുസ്മരണം Read More »

പ്രായപൂർത്തിയാകാത്ത കുട്ടിയെ തട്ടിക്കൊണ്ടുപോയി മർദിച്ചു; രണ്ടുപേർ അറസ്റ്റിൽ

ആലുവ: കുന്നത്തേരിയിൽ വാടകയ്ക്ക് താമസിക്കുന്ന 15 വയസ്സുകാരനെ വീട്ടിൽനിന്ന് തട്ടിക്കൊണ്ടുപോയി മർദിക്കുകയും ബ്ലേഡ് ഉപയോഗിച്ച് പരിക്കേൽപ്പിക്കുകയും ചെയ്ത കേസിൽ രണ്ടുപേർ അറസ്റ്റിൽ. കാക്കനാട് വികാസവാണി വെളുത്തേടത്തുപറമ്പിൽ മുൻസിർ

പ്രായപൂർത്തിയാകാത്ത കുട്ടിയെ തട്ടിക്കൊണ്ടുപോയി മർദിച്ചു; രണ്ടുപേർ അറസ്റ്റിൽ Read More »

നെടുമ്പാശ്ശേരി അപകടം: സുഹൈൽ മദ്യപിച്ചത് മൂന്ന് ബാറുകളിൽ നിന്ന്

ആലുവ: നെടുമ്പാശ്ശേരിയിൽ വാഹനാപകടത്തിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ കേസിലെ പ്രതി സുഹൈൽ മദ്യം കഴിച്ച മൂന്ന് ബാറുകൾ തിരിച്ചറിഞ്ഞതായി റിപ്പോർട്ട്. രാവിലെ വൈറ്റിലയിലെ ബാറിൽ നിന്നും പിന്നീട്

നെടുമ്പാശ്ശേരി അപകടം: സുഹൈൽ മദ്യപിച്ചത് മൂന്ന് ബാറുകളിൽ നിന്ന് Read More »

അൽ മനാർ സ്കൂളിൽ വാട്ടർ കൂളർ സ്ഥാപിച്ചു

ആലുവ: കുഴിവേലിപ്പടി കെ.എം.ഇ.എ. അൽ മനാർ സ്കൂളിലെ എൽ.പി. ബ്ലോക്കിൽ വിദ്യാർഥികൾക്കായി വാട്ടർ കൂളർ സ്ഥാപിച്ചു. പരേതനായ വെളിയത്ത് വി.എ. മുഹമ്മദിന്റെ ഓർമയ്ക്കായി മകൾ വി.എം. സമീന

അൽ മനാർ സ്കൂളിൽ വാട്ടർ കൂളർ സ്ഥാപിച്ചു Read More »

അത്താണി അപകടം: മൂന്ന് മരണം; ഡ്രൈവർക്കെതിരെ അന്വേഷണം

കൊച്ചി: നെടുമ്പാശേരി അത്താണിയിൽ അമിതവേഗത്തിലെത്തിയ ആഡംബര കാർ സ്കൂട്ടറിലിടിച്ച് മൂന്ന് പേർ മരിച്ച സംഭവത്തിൽ കാർ ഡ്രൈവർ സുഹൈൽ സജീവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കർണാടക സ്വദേശി ഇജാസ്,

അത്താണി അപകടം: മൂന്ന് മരണം; ഡ്രൈവർക്കെതിരെ അന്വേഷണം Read More »

ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധി സംഗമം ആലുവയിൽ

ആലുവ: കേരള ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ സംഘടിപ്പിച്ച ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികളുടെ പ്രഥമ മഹാസംഗമം മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് കോട്ടയിൽ രാധാകൃഷ്ണൻ

ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധി സംഗമം ആലുവയിൽ Read More »

മമ്മൂട്ടിയുടെ കരുതൽ; നേപ്പാളി ബാലന് രാജഗിരിയിൽ സൗജന്യ ചികിത്സ

ആലുവ: ഹൃദയവൈകല്യം മൂലം പഠനം മുടങ്ങിയ നേപ്പാൾ സ്വദേശിയായ 17-കാരൻ ബിക്രമിന് തുണയായി നടൻ മമ്മൂട്ടിയും കൽപ്പറ്റ മുൻ എം.എൽ.എ സി.കെ. ശശീന്ദ്രനും. മമ്മൂട്ടിയുടെ കെയർ ആൻഡ്

മമ്മൂട്ടിയുടെ കരുതൽ; നേപ്പാളി ബാലന് രാജഗിരിയിൽ സൗജന്യ ചികിത്സ Read More »

കാഴ്ചപരിമിതർക്കായി അസിസ്റ്റീവ് ടെക്നോളജി പ്രദർശനം

ആലുവ: കാഴ്ചപരിമിതരുടെ സ്വയംപര്യാപ്തതയും സാമൂഹിക പങ്കാളിത്തവും ലക്ഷ്യമിട്ട് കീഴ്മാട് സ്കൂൾ ഫോർ ദി ബ്ലൈൻഡിൽ സാങ്കേതികവിദ്യാ പ്രദർശനം ആരംഭിച്ചു. ‘സീ എ വിഷൻ സൊല്യൂഷൻസ് വീക്ക്’ എന്ന

കാഴ്ചപരിമിതർക്കായി അസിസ്റ്റീവ് ടെക്നോളജി പ്രദർശനം Read More »

അഞ്ചര വർഷത്തിന് ശേഷം ആലുവ പോസ്റ്റ് മെട്രിക് ഹോസ്റ്റൽ പ്രവർത്തനോദ്ഘാടനം

ആലുവ: മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത് അഞ്ചര വർഷത്തോളം അടച്ചിട്ടിരുന്ന ആലുവ പോസ്റ്റ് മെട്രിക് ഹോസ്റ്റലിന്റെ രണ്ടാംഘട്ട പ്രവർത്തനോദ്ഘാടനം നടന്നു. മന്ത്രി കെ. എ.

അഞ്ചര വർഷത്തിന് ശേഷം ആലുവ പോസ്റ്റ് മെട്രിക് ഹോസ്റ്റൽ പ്രവർത്തനോദ്ഘാടനം Read More »

രക്തമൂലകോശം ദാനം ചെയ്ത് അദ്നാൻ പി. നസീഫ്

ആലുവ: ഗുരുതര രക്തരോഗം ബാധിച്ച രോഗിക്ക് രക്തമൂലകോശം ദാനം ചെയ്ത് മാതൃകയായി കെ.എം.ഇ.എ എൻജിനീയറിങ് കോളജിലെ രണ്ടാംവർഷ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് വിദ്യാർത്ഥി അദ്നാൻ പി.

രക്തമൂലകോശം ദാനം ചെയ്ത് അദ്നാൻ പി. നസീഫ് Read More »

വീട് ലഭിച്ചില്ല; കുടുംബം സമരത്തിൽ

ആലുവ: ആലുവയിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരിയുടെ കുടുംബം വീട് ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ചൂർണിക്കര ഗ്രാമപഞ്ചായത്തിന് മുന്നിൽ സമരത്തിനെത്തി. ചെറിയ കുട്ടികളുമായാണ് കുടുംബം പ്രതിഷേധിച്ചത്. ദുരന്തത്തിനിരയായ കുടുംബത്തിന് വീട്

വീട് ലഭിച്ചില്ല; കുടുംബം സമരത്തിൽ Read More »

അപകടഭീഷണിയായി വടവൃക്ഷം; നടപടിയില്ലെന്ന് നാട്ടുകാർ

നെടുമ്പാശേരി: ആലുവ–അങ്കമാലി ദേശീയപാതയിൽ ദേശം കവലയ്ക്ക് സമീപം റോഡിലേക്ക് ചാഞ്ഞുനിൽക്കുന്ന കൂറ്റൻ വടവൃക്ഷം അപകടഭീഷണി ഉയർത്തുന്നു. മരം മുറിച്ചുമാറ്റണമെന്ന് പലതവണ അധികൃതരോട് ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.

അപകടഭീഷണിയായി വടവൃക്ഷം; നടപടിയില്ലെന്ന് നാട്ടുകാർ Read More »

ചാലിൽകുളം മണ്ണിട്ട് നികത്തുന്നതിനെതിരെ സിപിഐ എം; നടപടി ആവശ്യപ്പെട്ടു

ആലുവ: എടത്തല പഞ്ചായത്തിലെ നൊച്ചിമ അടിവാരം പെട്രോൾ പമ്പിന് താഴെയുള്ള തണ്ണീർത്തടവും ചാലിൽകുളവും മണ്ണിട്ട് നികത്തുന്നതിനെതിരെ പ്രതിഷേധവുമായി സിപിഐ എം. പ്രദേശത്തെ പ്രധാന ജലസംഭരണ സ്രോതസ്സുകളിലൊന്നും പെരിയാർവാലി

ചാലിൽകുളം മണ്ണിട്ട് നികത്തുന്നതിനെതിരെ സിപിഐ എം; നടപടി ആവശ്യപ്പെട്ടു Read More »

121 വർഷത്തെ പാരമ്പര്യവുമായി ആലുവയിലെ ഗ്രാൻഡ് ഹോട്ടൽ; രുചിയിൽ വേറിട്ട ‘പൊറോട്ട പഫ്‌സ്’

ആലുവ: പൊറോട്ടയും പഫ്‌സും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട വിഭവങ്ങളാണ്. എന്നാൽ ഇവ രണ്ടും ചേർന്നൊരുക്കുന്ന വ്യത്യസ്തമായ രുചിക്കൂട്ടുമായി ഭക്ഷണപ്രേമികളെ ആകർഷിക്കുകയാണ് ആലുവയിലെ ദി ഗ്രാൻഡ് ഹോട്ടൽ. 121

121 വർഷത്തെ പാരമ്പര്യവുമായി ആലുവയിലെ ഗ്രാൻഡ് ഹോട്ടൽ; രുചിയിൽ വേറിട്ട ‘പൊറോട്ട പഫ്‌സ്’ Read More »

ആവണംകോട് സരസ്വതി ക്ഷേത്രത്തിലെ നവരാത്രി ഉത്സവ ഒരുക്കങ്ങൾ പൂർത്തിയായി

നെടുമ്പാശേരി: ശ്രീശങ്കരാചാര്യർ ആദ്യാക്ഷരം കുറിച്ച ആവണംകോട് സരസ്വതി ക്ഷേത്രത്തിലെ നവരാത്രി ഉത്സവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഒക്ടോബർ 11 മുതൽ 21 വരെയാണ് നവരാത്രി ആഘോഷങ്ങൾ നടക്കുന്നത്. ഒക്ടോബർ

ആവണംകോട് സരസ്വതി ക്ഷേത്രത്തിലെ നവരാത്രി ഉത്സവ ഒരുക്കങ്ങൾ പൂർത്തിയായി Read More »

വ്യാജ നിയമന ഉത്തരവ് തയ്യാറാക്കിയെന്ന് പരാതി; എൻഎഡി ജീവനക്കാരനെതിരെ കേസ്

ആലുവ: എടത്തല കോമ്പാറയിലെ നേവൽ ആർമമെന്റ് ഡിപ്പോയിൽ (എൻഎഡി) ഉദ്യോഗസ്ഥന്റെ ഔദ്യോഗിക സീൽ ദുരുപയോഗം ചെയ്ത് വ്യാജ നിയമന ഉത്തരവ് തയ്യാറാക്കി വിശ്വാസവഞ്ചന നടത്തിയെന്ന പരാതിയിൽ ജീവനക്കാരനെതിരെ

വ്യാജ നിയമന ഉത്തരവ് തയ്യാറാക്കിയെന്ന് പരാതി; എൻഎഡി ജീവനക്കാരനെതിരെ കേസ് Read More »

ആലുവ ഫ്രൈഡേ ക്ലബിന് 50-ാം വാർഷികം; സുവർണജൂബിലി ആഘോഷം ഒക്ടോബർ 8ന്

ആലുവ: ആലുവ ഫ്രൈഡേ ക്ലബിന്റെ 50-ാം വാർഷികാഘോഷങ്ങൾക്ക് തുടക്കമാകുന്നു. സുവർണജൂബിലിയുടെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിക്കും. സാമൂഹിക, സാംസ്കാരിക മേഖലകളിൽ അഞ്ചു പതിറ്റാണ്ടായി സജീവമായി പ്രവർത്തിക്കുന്ന ആലുവ

ആലുവ ഫ്രൈഡേ ക്ലബിന് 50-ാം വാർഷികം; സുവർണജൂബിലി ആഘോഷം ഒക്ടോബർ 8ന് Read More »

പ്രതീക്ഷ കൈവിടരുതെന്ന് ഔസേപ്പച്ചൻ; രാജഗിരിയിൽ പീഡിയാട്രിക് ന്യൂറോമസ്കുലാർ ക്ലിനിക് ആരംഭിച്ചു

ആലുവ: കുട്ടികളിലെ നാഡീ-പേശി സംബന്ധമായ രോഗങ്ങളും തകരാറുകളും നേരത്തെ കണ്ടെത്തി വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതിനായി രാജഗിരി ആശുപത്രിയിൽ പീഡിയാട്രിക് ന്യൂറോമസ്കുലാർ ക്ലിനിക് ആരംഭിച്ചു. സംഗീതസംവിധായകൻ ഔസേപ്പച്ചൻ ക്ലിനിക്കിന്റെ

പ്രതീക്ഷ കൈവിടരുതെന്ന് ഔസേപ്പച്ചൻ; രാജഗിരിയിൽ പീഡിയാട്രിക് ന്യൂറോമസ്കുലാർ ക്ലിനിക് ആരംഭിച്ചു Read More »

ട്രോളി ബാഗിൽ 21.380 കിലോ കഞ്ചാവ്; ആലുവയിൽ യുവാവ് അറസ്റ്റിൽ

ആലുവ: റെയിൽ മാർഗം വൻതോതിൽ കഞ്ചാവ് കടത്താനുള്ള ശ്രമം എക്സൈസ് സംഘം തടഞ്ഞു. ആലുവ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ 21.380 കിലോഗ്രാം കഞ്ചാവ് പിടികൂടിയ സംഭവത്തിൽ

ട്രോളി ബാഗിൽ 21.380 കിലോ കഞ്ചാവ്; ആലുവയിൽ യുവാവ് അറസ്റ്റിൽ Read More »

കന്നിമാസ ആയില്യ പൂജയും അന്നദാനവും നടന്നു

കീഴ്മാട്: വെള്ളൂർ പാടം ഭഗവതി ക്ഷേത്രത്തിൽ കന്നിമാസത്തിലെ ആയില്യ പൂജയും അന്നദാനവും ഭക്തിനിർഭരമായി നടന്നു. ക്ഷേത്രം മേൽശാന്തി തിരുമേനിയുടെ നേതൃത്വത്തിലായിരുന്നു പൂജാകർമ്മങ്ങൾ. ആയില്യ പൂജയിൽ നിരവധി ഭക്തർ

കന്നിമാസ ആയില്യ പൂജയും അന്നദാനവും നടന്നു Read More »

പാടത്ത് നിന്ന് നഗരത്തിലേക്ക്

മാഞ്ഞുപോകുന്ന കൃഷിയിടങ്ങൾ … ആലുവ: ഒരുകാലത്ത് പച്ചപ്പിന്റെ വിശാലതയായിരുന്നു ആലുവയുടെയും പരിസര പ്രദേശങ്ങളുടെയും കാഴ്ച. കണ്ണെത്താദൂരത്തോളം നെൽപ്പാടങ്ങൾ, കൃഷിയിടങ്ങളിലൂടെ ഒഴുകിയെത്തുന്ന വെള്ളം, പാടത്ത് പണിയെടുക്കുന്ന കർഷകർ—ഗ്രാമീണ ജീവിതത്തിന്റെ

പാടത്ത് നിന്ന് നഗരത്തിലേക്ക് Read More »

കൃഷിനാശത്തിനുള്ള സഹായം കർഷകരിൽ അടിയന്തരമായി എത്തിക്കണം

ശ്രീമൂലനഗരം: കർഷക പെൻഷൻ അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കണമെന്നും പ്രകൃതിദുരന്തങ്ങളിൽ ഉണ്ടായ കൃഷിനാശത്തിന് അർഹരായ കർഷകർക്ക് അടിയന്തരമായി സഹായം ലഭ്യമാക്കണമെന്നും ഡി.കെ.ടി.എഫ് മണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു. ബ്ലോക്ക് പ്രസിഡന്റ്

കൃഷിനാശത്തിനുള്ള സഹായം കർഷകരിൽ അടിയന്തരമായി എത്തിക്കണം Read More »

ടെംപിൾ റോഡിൽ ഭൂഗർഭ പൈപ്പ് പൊട്ടി; ജലവിതരണം മുടങ്ങി

ആലുവ: നഗരത്തിലെ ടെംപിൾ റോഡിൽ ഭൂഗർഭ ജലവിതരണ പൈപ്പ് പൊട്ടി ശുദ്ധീകരിച്ച വെള്ളം കാനയിലൂടെ ഒഴുകി. മുനിസിപ്പൽ പാർക്കിന്റെ പ്രവേശന കവാടത്തിന് മുന്നിലാണ് നാലിഞ്ച് വ്യാസമുള്ള ആസ്ബസ്റ്റോസ്

ടെംപിൾ റോഡിൽ ഭൂഗർഭ പൈപ്പ് പൊട്ടി; ജലവിതരണം മുടങ്ങി Read More »

Scroll to Top