Aluva

പ്രായപൂർത്തിയാകാത്ത കുട്ടിയെ തട്ടിക്കൊണ്ടുപോയി മർദിച്ചു; രണ്ടുപേർ അറസ്റ്റിൽ

ആലുവ: കുന്നത്തേരിയിൽ വാടകയ്ക്ക് താമസിക്കുന്ന 15 വയസ്സുകാരനെ വീട്ടിൽനിന്ന് തട്ടിക്കൊണ്ടുപോയി മർദിക്കുകയും ബ്ലേഡ് ഉപയോഗിച്ച് പരിക്കേൽപ്പിക്കുകയും ചെയ്ത കേസിൽ രണ്ടുപേർ അറസ്റ്റിൽ. കാക്കനാട് വികാസവാണി വെളുത്തേടത്തുപറമ്പിൽ മുൻസിർ

പ്രായപൂർത്തിയാകാത്ത കുട്ടിയെ തട്ടിക്കൊണ്ടുപോയി മർദിച്ചു; രണ്ടുപേർ അറസ്റ്റിൽ Read More »

അൽ മനാർ സ്കൂളിൽ വാട്ടർ കൂളർ സ്ഥാപിച്ചു

ആലുവ: കുഴിവേലിപ്പടി കെ.എം.ഇ.എ. അൽ മനാർ സ്കൂളിലെ എൽ.പി. ബ്ലോക്കിൽ വിദ്യാർഥികൾക്കായി വാട്ടർ കൂളർ സ്ഥാപിച്ചു. പരേതനായ വെളിയത്ത് വി.എ. മുഹമ്മദിന്റെ ഓർമയ്ക്കായി മകൾ വി.എം. സമീന

അൽ മനാർ സ്കൂളിൽ വാട്ടർ കൂളർ സ്ഥാപിച്ചു Read More »

ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധി സംഗമം ആലുവയിൽ

ആലുവ: കേരള ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ സംഘടിപ്പിച്ച ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികളുടെ പ്രഥമ മഹാസംഗമം മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് കോട്ടയിൽ രാധാകൃഷ്ണൻ

ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധി സംഗമം ആലുവയിൽ Read More »

മമ്മൂട്ടിയുടെ കരുതൽ; നേപ്പാളി ബാലന് രാജഗിരിയിൽ സൗജന്യ ചികിത്സ

ആലുവ: ഹൃദയവൈകല്യം മൂലം പഠനം മുടങ്ങിയ നേപ്പാൾ സ്വദേശിയായ 17-കാരൻ ബിക്രമിന് തുണയായി നടൻ മമ്മൂട്ടിയും കൽപ്പറ്റ മുൻ എം.എൽ.എ സി.കെ. ശശീന്ദ്രനും. മമ്മൂട്ടിയുടെ കെയർ ആൻഡ്

മമ്മൂട്ടിയുടെ കരുതൽ; നേപ്പാളി ബാലന് രാജഗിരിയിൽ സൗജന്യ ചികിത്സ Read More »

അഞ്ചര വർഷത്തിന് ശേഷം ആലുവ പോസ്റ്റ് മെട്രിക് ഹോസ്റ്റൽ പ്രവർത്തനോദ്ഘാടനം

ആലുവ: മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത് അഞ്ചര വർഷത്തോളം അടച്ചിട്ടിരുന്ന ആലുവ പോസ്റ്റ് മെട്രിക് ഹോസ്റ്റലിന്റെ രണ്ടാംഘട്ട പ്രവർത്തനോദ്ഘാടനം നടന്നു. മന്ത്രി കെ. എ.

അഞ്ചര വർഷത്തിന് ശേഷം ആലുവ പോസ്റ്റ് മെട്രിക് ഹോസ്റ്റൽ പ്രവർത്തനോദ്ഘാടനം Read More »

രക്തമൂലകോശം ദാനം ചെയ്ത് അദ്നാൻ പി. നസീഫ്

ആലുവ: ഗുരുതര രക്തരോഗം ബാധിച്ച രോഗിക്ക് രക്തമൂലകോശം ദാനം ചെയ്ത് മാതൃകയായി കെ.എം.ഇ.എ എൻജിനീയറിങ് കോളജിലെ രണ്ടാംവർഷ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് വിദ്യാർത്ഥി അദ്നാൻ പി.

രക്തമൂലകോശം ദാനം ചെയ്ത് അദ്നാൻ പി. നസീഫ് Read More »

121 വർഷത്തെ പാരമ്പര്യവുമായി ആലുവയിലെ ഗ്രാൻഡ് ഹോട്ടൽ; രുചിയിൽ വേറിട്ട ‘പൊറോട്ട പഫ്‌സ്’

ആലുവ: പൊറോട്ടയും പഫ്‌സും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട വിഭവങ്ങളാണ്. എന്നാൽ ഇവ രണ്ടും ചേർന്നൊരുക്കുന്ന വ്യത്യസ്തമായ രുചിക്കൂട്ടുമായി ഭക്ഷണപ്രേമികളെ ആകർഷിക്കുകയാണ് ആലുവയിലെ ദി ഗ്രാൻഡ് ഹോട്ടൽ. 121

121 വർഷത്തെ പാരമ്പര്യവുമായി ആലുവയിലെ ഗ്രാൻഡ് ഹോട്ടൽ; രുചിയിൽ വേറിട്ട ‘പൊറോട്ട പഫ്‌സ്’ Read More »

പ​ഞ്ച​ഗു​സ്തി​യി​ൽ​ ​നാ​ലാം​ ​ത​വ​ണ​യും നി​ധി​ൻ​ ​ആ​ന്റ​ണി​ക്ക് ​സ്വ​ർ​ണ​ ​തി​ള​ക്കം

ആ​ലു​വ​:​ ​പൊ​ലീ​സ് ​സേ​ന​യി​ൽ​ ​ജോ​ലി​യി​ൽ​ ​പ്ര​വേ​ശി​ച്ചി​ട്ട് ​അ​ഞ്ച് ​വ​ർ​ഷ​മെ​ ​പൂ​ർ​ത്തി​യാ​യി​ട്ടു​ള്ളു​വെ​ങ്കി​ലും​ ​റൂ​റ​ൽ​ ​ജി​ല്ലാ​ ​പൊ​ലീ​സി​ന്റെ​ ​അ​ഭി​മാ​ന​മാ​ണ് ​സി​വി​ൽ​ ​പൊ​ലീ​സ് ​ഓ​ഫീ​സ​ർ​ ​നി​ധി​ൻ​ ​ആ​ന്റ​ണി.​ ​അ​ഞ്ച് ​വ​ർ​ഷ​വും​ ​സം​സ്ഥാ​ന​

പ​ഞ്ച​ഗു​സ്തി​യി​ൽ​ ​നാ​ലാം​ ​ത​വ​ണ​യും നി​ധി​ൻ​ ​ആ​ന്റ​ണി​ക്ക് ​സ്വ​ർ​ണ​ ​തി​ള​ക്കം Read More »

ആലുവ ഫ്രൈഡേ ക്ലബിന് 50-ാം വാർഷികം; സുവർണജൂബിലി ആഘോഷം ഒക്ടോബർ 8ന്

ആലുവ: ആലുവ ഫ്രൈഡേ ക്ലബിന്റെ 50-ാം വാർഷികാഘോഷങ്ങൾക്ക് തുടക്കമാകുന്നു. സുവർണജൂബിലിയുടെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിക്കും. സാമൂഹിക, സാംസ്കാരിക മേഖലകളിൽ അഞ്ചു പതിറ്റാണ്ടായി സജീവമായി പ്രവർത്തിക്കുന്ന ആലുവ

ആലുവ ഫ്രൈഡേ ക്ലബിന് 50-ാം വാർഷികം; സുവർണജൂബിലി ആഘോഷം ഒക്ടോബർ 8ന് Read More »

പ്രതീക്ഷ കൈവിടരുതെന്ന് ഔസേപ്പച്ചൻ; രാജഗിരിയിൽ പീഡിയാട്രിക് ന്യൂറോമസ്കുലാർ ക്ലിനിക് ആരംഭിച്ചു

ആലുവ: കുട്ടികളിലെ നാഡീ-പേശി സംബന്ധമായ രോഗങ്ങളും തകരാറുകളും നേരത്തെ കണ്ടെത്തി വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതിനായി രാജഗിരി ആശുപത്രിയിൽ പീഡിയാട്രിക് ന്യൂറോമസ്കുലാർ ക്ലിനിക് ആരംഭിച്ചു. സംഗീതസംവിധായകൻ ഔസേപ്പച്ചൻ ക്ലിനിക്കിന്റെ

പ്രതീക്ഷ കൈവിടരുതെന്ന് ഔസേപ്പച്ചൻ; രാജഗിരിയിൽ പീഡിയാട്രിക് ന്യൂറോമസ്കുലാർ ക്ലിനിക് ആരംഭിച്ചു Read More »

ട്രോളി ബാഗിൽ 21.380 കിലോ കഞ്ചാവ്; ആലുവയിൽ യുവാവ് അറസ്റ്റിൽ

ആലുവ: റെയിൽ മാർഗം വൻതോതിൽ കഞ്ചാവ് കടത്താനുള്ള ശ്രമം എക്സൈസ് സംഘം തടഞ്ഞു. ആലുവ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ 21.380 കിലോഗ്രാം കഞ്ചാവ് പിടികൂടിയ സംഭവത്തിൽ

ട്രോളി ബാഗിൽ 21.380 കിലോ കഞ്ചാവ്; ആലുവയിൽ യുവാവ് അറസ്റ്റിൽ Read More »

ടെംപിൾ റോഡിൽ ഭൂഗർഭ പൈപ്പ് പൊട്ടി; ജലവിതരണം മുടങ്ങി

ആലുവ: നഗരത്തിലെ ടെംപിൾ റോഡിൽ ഭൂഗർഭ ജലവിതരണ പൈപ്പ് പൊട്ടി ശുദ്ധീകരിച്ച വെള്ളം കാനയിലൂടെ ഒഴുകി. മുനിസിപ്പൽ പാർക്കിന്റെ പ്രവേശന കവാടത്തിന് മുന്നിലാണ് നാലിഞ്ച് വ്യാസമുള്ള ആസ്ബസ്റ്റോസ്

ടെംപിൾ റോഡിൽ ഭൂഗർഭ പൈപ്പ് പൊട്ടി; ജലവിതരണം മുടങ്ങി Read More »

periyar river

പെരിയാർ സംരക്ഷണ സന്ദേശവുമായി നദീ ദിനാചരണം

ആലുവ: കേരള നദീ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പെരിയാർ തീരത്തും അദ്വൈതാശ്രമത്തിലുമായി നദീ ദിനാചരണം സംഘടിപ്പിച്ചു. ബെന്നി ബെഹനാൻ എം.പി. ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് എസ്.പി.

പെരിയാർ സംരക്ഷണ സന്ദേശവുമായി നദീ ദിനാചരണം Read More »

plastic waste

ശുചിത്വ കേരളം: മാലിന്യമുക്ത നാടിനായി ജനകീയ മുന്നേറ്റം

ആലുവ: മാലിന്യമുക്തവും ശുചിത്വപൂർണവുമായ കേരളം എന്ന ലക്ഷ്യത്തിലേക്ക് സംസ്ഥാനം മുന്നേറുമ്പോഴും പൊതുസ്ഥലങ്ങളിലെ മാലിന്യനിക്ഷേപം, പ്ലാസ്റ്റിക് മാലിന്യം, ജലസ്രോതസ്സുകളുടെ മലിനീകരണം എന്നിവ ഇപ്പോഴും വലിയ വെല്ലുവിളിയായി തുടരുന്നു. ശുചിത്വം

ശുചിത്വ കേരളം: മാലിന്യമുക്ത നാടിനായി ജനകീയ മുന്നേറ്റം Read More »

thiranottam prekasanam

തിരനോട്ടം’ പ്രകാശനം ചെയ്തു

ആലുവ: ഉളിയന്നൂർ പി.ജി. മാധവൻ നായർ രചിച്ച ‘തിരനോട്ടം’ ആത്മകഥാഗ്രന്ഥം പ്രകാശനം ചെയ്തു. കവി ശിവൻ മുപ്പത്തടം, യോഗക്ഷേമസഭ പ്രസിഡന്റ് പി.എൻ.ഡി. നമ്പൂതിരിക്ക് പുസ്തകം കൈമാറി പ്രകാശനം

തിരനോട്ടം’ പ്രകാശനം ചെയ്തു Read More »

dr sukumarapanikar

ഡോ. സുകുമാര പണിക്കർ നിര്യാതനായി

ആലുവ: ആലുവയുടെ ആരോഗ്യരംഗത്ത് പതിറ്റാണ്ടുകളോളം നിറസാന്നിധ്യമായിരുന്ന പ്രമുഖ ശസ്ത്രക്രിയ വിദഗ്ധൻ ഡോ. സുകുമാര പണിക്കർ (87) നിര്യാതനായി. സംസ്ഥാനത്തെ മുതിർന്ന സർജന്മാരിൽ ഒരാളായിരുന്ന അദ്ദേഹം സാധാരണക്കാരുടെ പ്രിയപ്പെട്ട

ഡോ. സുകുമാര പണിക്കർ നിര്യാതനായി Read More »

p a jayalal toofan

തൂഫാൻ വാരിയേഴ്സ് ബാഡ്ജ്: പി.എ. ജയലാലിനെ ഒഴിവാക്കിയതായി പരാതി

ആലുവ: കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്തിൽ തൂഫാൻ വാരിയേഴ്സ് ബാഡ്ജ് വിതരണം ചെയ്തതിൽ അർഹരായവരെ ഒഴിവാക്കി അനർഹർക്ക് ബാഡ്ജ് നൽകിയതായി പരാതി. സജീവ ലഹരി വിരുദ്ധ പ്രവർത്തകനും കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത്

തൂഫാൻ വാരിയേഴ്സ് ബാഡ്ജ്: പി.എ. ജയലാലിനെ ഒഴിവാക്കിയതായി പരാതി Read More »

vayojananam

ലോക വയോജന ദിനം ആഘോഷമാക്കി കോൺകോഡ് ഗ്രൂപ്പ്

ആലുവ: ലോക വയോജന ദിനത്തോടനുബന്ധിച്ച് കോൺകോഡ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ലോക വയോജനോത്സവം ആലുവ അദ്വൈതാശ്രമത്തിൽ ആഘോഷമായി നടന്നു. നിരവധി വയോജനങ്ങൾ പങ്കെടുത്ത പരിപാടി പോയകാല സ്മരണകളിലേക്ക്

ലോക വയോജന ദിനം ആഘോഷമാക്കി കോൺകോഡ് ഗ്രൂപ്പ് Read More »

road wood

തടിക്കഷണങ്ങൾ നടപ്പാതയിൽ; കാൽനട യാത്രക്കാർ ബുദ്ധിമുട്ടിൽ

ആലുവ: നഗരമധ്യത്തിലെ ബാങ്ക് റോഡിൽ തണൽമരം വെട്ടിമാറ്റിയതിന്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്യാത്തത് കാൽനട യാത്രക്കാർക്കും വാഹനങ്ങൾക്കും ബുദ്ധിമുട്ടാകുന്നു. റോഡിലും നടപ്പാതയിലും കിടക്കുന്ന തടിക്കഷണങ്ങളും മരക്കൊമ്പുകളും അപകടസാധ്യതയും ഉയർത്തുന്നുണ്ട്.

തടിക്കഷണങ്ങൾ നടപ്പാതയിൽ; കാൽനട യാത്രക്കാർ ബുദ്ധിമുട്ടിൽ Read More »

whatsapp image 2026 09 29 at 11.49.25 am

ആലുവയിൽ ഉപേക്ഷിച്ച നിലയിൽ 25 കിലോ കഞ്ചാവ്

ആലുവ: റെയിൽവേ സ്റ്റേഷനിൽ അവകാശികളില്ലാതെ ഉപേക്ഷിച്ച നിലയിൽ 25 കിലോ കഞ്ചാവ് കണ്ടെത്തി. വിവേക് എക്സ്പ്രസ് സ്റ്റേഷൻ വിട്ടതിന് പിന്നാലെയാണ് ആർപിഎഫ് സംഘം കഞ്ചാവ് കണ്ടെത്തിയത്. കഞ്ചാവുമായി

ആലുവയിൽ ഉപേക്ഷിച്ച നിലയിൽ 25 കിലോ കഞ്ചാവ് Read More »

digitalkeralam page 1000361 img

യുസി കോളേജ്–സെമിനാരി റോഡിലെ വെള്ളക്കെട്ട്‌ പരിഹരിക്കാൻ ഫണ്ട് അനുവദിക്കണമെന്ന് നഗരസഭ

ആലുവ: യു.സി. കോളേജ്–സെമിനാരി റോഡിലെ രൂക്ഷമായ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണുന്നതിനായി സർക്കാർ തലത്തിൽ നിന്ന് പ്രത്യേകമായി കൂടുതൽ ഫണ്ട് അനുവദിക്കണമെന്ന് ആലുവ നഗരസഭ ആവശ്യപ്പെട്ടു. എറണാകുളം

യുസി കോളേജ്–സെമിനാരി റോഡിലെ വെള്ളക്കെട്ട്‌ പരിഹരിക്കാൻ ഫണ്ട് അനുവദിക്കണമെന്ന് നഗരസഭ Read More »

whatsapp image 2026 09 29 at 4.01.15 pm

ആലുവ റെയിൽവേ സ്റ്റേഷനിൽ കോപ്പർ കേബിൾ മോഷണം; ബംഗാൾ സ്വദേശി പിടിയിൽ

ആലുവ: റെയിൽവേ സ്റ്റേഷനിലും റെയിൽവേ ട്രാക്കിന് സമീപത്തുമായി ഓട്ടോമാറ്റിക് സിഗ്നൽ സംവിധാനത്തിന്റെ ഭാഗമായി സൂക്ഷിച്ചിരുന്ന കോപ്പർ കേബിളുകൾ മോഷ്ടിച്ച കേസിൽ ബംഗാൾ സ്വദേശി ആർപിഎഫിന്റെ പിടിയിലായി. വെസ്റ്റ്

ആലുവ റെയിൽവേ സ്റ്റേഷനിൽ കോപ്പർ കേബിൾ മോഷണം; ബംഗാൾ സ്വദേശി പിടിയിൽ Read More »

whatsapp image 2026 09 29 at 2.52.50 pm

ഉപേക്ഷിക്കപ്പെട്ട നിലയിൽ വിദേശ മദ്യം കണ്ടെത്തി

ആലുവ: റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ 19 കുപ്പി വിദേശ മദ്യം കണ്ടെത്തി. ആർപിഎഫ് ക്രൈം ഇന്റലിജൻസ് വിഭാഗമാണ് മദ്യം പിടികൂടിയത്. 21,500 രൂപ വിലവരുന്ന 11.4

ഉപേക്ഷിക്കപ്പെട്ട നിലയിൽ വിദേശ മദ്യം കണ്ടെത്തി Read More »

whatsapp image 2026 09 28 at 9.02.28 pm

വിദ്യാർത്ഥിനിയെ ആത്‌മഹത്യാമുനമ്പിൽ നിന്നും രക്ഷിച്ച്‌ ആലുവ പൊലീസ്‌

ആലുവ: ‘ഞാൻ ഇപ്പോൾ പരുന്തുംപാറയിലാണ്. എന്റെ ഫോണും പണവും പരുന്തുംപാറ സൂയിസൈഡ് പോയിന്റിലുണ്ട്. ഞാൻ ആത്മഹത്യ ചെയ്യാൻ പോകുന്നു’ — തിങ്കളാഴ്ച രാവിലെ ആലുവ സൈബർ ക്രൈം

വിദ്യാർത്ഥിനിയെ ആത്‌മഹത്യാമുനമ്പിൽ നിന്നും രക്ഷിച്ച്‌ ആലുവ പൊലീസ്‌ Read More »

whatsapp image 2026 09 28 at 3.43.04 pm

ആലുവയിൽ 10 കിലോ കഞ്ചാവുമായി അസം സ്വദേശികൾ പിടിയിൽ

ആലുവ: അസം സ്വദേശികളായ ഹിരാലാൽ, ഗജീന്ദ്ര റാണ, ഗോവർധൻ എന്നിവരെ 10 കിലോ കഞ്ചാവുമായി റൂറൽ പോലീസ് ഡാൻസാഫ് സംഘം പിടികൂടി. ട്രെയിനിൽ ആലുവയിലെത്തിയ ശേഷം കെ.എസ്.ആർ.ടി.സി.

ആലുവയിൽ 10 കിലോ കഞ്ചാവുമായി അസം സ്വദേശികൾ പിടിയിൽ Read More »

whatsapp image 2026 09 28 at 3.45.03 pm

യു.സി. കോളേജ് കെമിസ്ട്രി വിഭാഗം ശതാബ്ദി; രാജ്യാന്തര കോൺഫറൻസ് നാളെ മുതൽ

ആലുവ: യു.സി. കോളേജ് കെമിസ്ട്രി വിഭാഗത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നാളെ മുതൽ ഒക്ടോബർ ഒന്ന് വരെ ‘അഡ്വാൻസ്ഡ് മെറ്റീരിയൽസ്: എൻജിനിയറിങ് ആൻഡ് ഇൻഡസ്ട്രിയൽ ആപ്ലിക്കേഷൻസ്’ എന്ന

യു.സി. കോളേജ് കെമിസ്ട്രി വിഭാഗം ശതാബ്ദി; രാജ്യാന്തര കോൺഫറൻസ് നാളെ മുതൽ Read More »

whatsapp image 2026 09 28 at 3.30.59 pm

ടാർ വിലവർധന; തദ്ദേശ സ്ഥാപനങ്ങളുടെ റോഡ് നവീകരണം നിലച്ചിട്ട് അഞ്ച് മാസം

ആലുവ: ടാറിന്റെ വില കുത്തനെ വർധിച്ചതിനെ തുടർന്ന് തദ്ദേശ സ്ഥാപനങ്ങളുടെ കീഴിലുള്ള നിരവധി റോഡുകളുടെ നവീകരണ പ്രവർത്തനങ്ങൾ നിലച്ചിട്ട് അഞ്ച് മാസം. ടാറിന് ബാരലിന് 9,000 രൂപ

ടാർ വിലവർധന; തദ്ദേശ സ്ഥാപനങ്ങളുടെ റോഡ് നവീകരണം നിലച്ചിട്ട് അഞ്ച് മാസം Read More »

Scroll to Top