ഓപ്പറേഷൻ തൂഫാൻ: ലഹരിയുമായി ആറുപേർ അറസ്റ്റിൽ
ആലുവ: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി എറണാകുളം റൂറൽ ജില്ലയിൽ പൊലീസ് നടത്തിയ വ്യാപക പരിശോധനയിൽ രാസലഹരിയും ഹെറോയിനുമായി ആറുപേർ അറസ്റ്റിലായി. ചെങ്ങമനാട്, ഞാറയ്ക്കൽ, ബിനാനിപുരം, കുറുപ്പുംപടി മേഖലകളിൽ
ഓപ്പറേഷൻ തൂഫാൻ: ലഹരിയുമായി ആറുപേർ അറസ്റ്റിൽ Read More »



























